Tag: Labour

പുതുതലമുറ സംരംഭങ്ങൾക്കുള്ള സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി”ക്ക് തുടക്കം

ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങൾ കേന്ദ്രീകരിച്ച് പുതുസംരംഭങ്ങളും സോഫ്റ്റ് വെയർ ഉത്പന്നങ്ങളും കൂടുതലായി വളർത്തിയെടുക്കുക ലക്‌ഷ്യം വച്ചുള്ള പുതുതലമുറ സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി” ക്ക് കേന്ദ്ര ഇലക്ട്രോണിക്സ് – വിവര സാങ്കേതിക മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് തുടക്കം കുറിച്ചു.

Read More »

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Read More »

തിരുവനന്തപുരത്ത് നഗരസഭയുടെ ഇ-റിക്ഷകൾക്ക് പുറമെ ഇ-ഓട്ടോകളും നിരത്തിലിറങ്ങി

തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി.മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ.

Read More »

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

  ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് സൗദി അറേബ്യ അടുത്തയാഴ്ച തുടക്കം കുറിക്കും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൗരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ആഗസ്റ്റ് 20 മുതല്‍ നിബന്ധന പ്രാബല്യത്തിലാകും.നേരത്തെ പ്രഖ്യാപിച്ച

Read More »