
കോടതി ഇടപെട്ടു, ശമ്പള കുടിശ്ശിക നല്‍കി കമ്പനികള്‍, മാസങ്ങള്‍ നീണ്ട ദുരിതകാലത്തിന് അറുതി
അബുദാബി ലേബര്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു. അബുദാബി : തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കോടതി ഇടപെടലിലൂടെ ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു.
