
സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം; കുവൈത്തില്‍ മുന്‍ എം.പിയ്ക്ക് ജാമ്യം
കുവൈത്ത് സിറ്റി : രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപണം നേരിടുന്ന മുന്‍ എംപി ഷുഐബ് അല്‍ മുവൈസ്രിയ്ക്ക് ജാമ്യം ലഭിച്ചു.1,000 ദിനാര്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് ക്രിമിനല്‍ കോടതി ഉത്തരവ്.ബയോമെട്രിക് വിരലടയാള






























