ഓൺലൈൻ സാമ്പത്തിക ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്താൻ കുവൈത്ത്.
കുവൈത്ത് സിറ്റി : രാജ്യത്തെ ഓണ്‍ലൈന്‍ മുഖേനയുള്ള പണം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശിക ബാങ്കുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്താരമൊരു നീക്കമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്