
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കാൻ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് ക്ഷണം
കുവൈത്ത് സിറ്റി: ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കാൻ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് ക്ഷണം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ