
കുവൈത്തിലെ എക്‌സിറ്റ് പെർമിറ്റ് സംവിധാനം: അന്യായ തടയൽ നേരിട്ടാൽ പ്രവാസികൾക്ക് അപ്പീൽ ചെയ്യാം
കുവൈത്ത് : കുവൈത്തിൽ ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കായി നിർബന്ധിതമായ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി കുവൈത്ത് അധികൃതർ രംഗത്ത്. തൊഴിൽപരമായ വ്യവസ്ഥകൾ ലംഘിക്കപ്പെടാതെ, വ്യക്തിയുടെ യാത്രാ