
കുവൈത്ത് : ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്ററുകളുടെ പ്രവൃത്തി സമയം രാത്രി 10വരെയാണ് നീട്ടിയത്. ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി






























