
കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ്
കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ സ്വാബ് പരിശോധനയില്‍ നിന്നാണ് ഇത്രയും അധികം പേരെ കോവിഡ് കണ്ടെത്തിയത്. പരിശോധനക്ക് വിധേയമായരില്‍ ആറു ശതമാനത്തിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
