
കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാ കൈമാറ്റത്തിന് വിലക്ക്
കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത്