
അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണനയെന്ന് കുവൈറ്റ് പ്രധാനമന്ത്രി
പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറലുമായി ബന്ധപ്പെട്ട് 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു