Tag: Kuwait news

‘കുവൈറ്റ് വയനാട് അസോസിയേഷൻ'(KWA) orientation പ്രോഗ്രാം സംഘടിപ്പിച്ചു.!

കുവൈറ്റ് : വയനാട് അസോസിയേഷൻ GoScore ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രം നടത്തി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിനായി

Read More »

ഫൈ​ല​ക ദ്വീ​പ് യു​നെ​സ്‌​കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേ​ക്ക്; വേ​ൾ​ഡ് മോ​ണി​മെ​ന്റ്സ് ഫ​ണ്ടു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

കുവൈത്ത് സിറ്റി: ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.മാൻഹട്ടനിലെ വേൾഡ്

Read More »

രാജ്യത്ത് കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്.

Read More »