
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്നൊനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍ തീരുമാനമായി. നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ