
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റസ്‌റ്റോറന്റുകളും പ്രാര്‍ഥന മുറിയും തുറന്നു
വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഫലപ്രാപ്തി തെളിഞ്ഞാല്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് പരിഗണനയിലുണ്ട്. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കു്കയാണെന്നും അധികൃതര്‍ വ്യക്തമാക്കി.