കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര
സുപ്രീംകോടതിക്കെതിരായ ട്വീറ്റുകള്‍ പിന്‍വലിക്കാനോ പിഴയടക്കാനോ തയ്യാറല്ലെന്നും അവ തനിക്കു വേണ്ടി സംസംസാരിക്കുമെന്നും അദ്ദേഹം കുറിച്ചു.