
കെഎസ്‌ഐടിഐഎല്ലില്‍ കസ്റ്റംസ് റെയ്ഡ്; കോഴിക്കോട്ടെ ചില ജ്വല്ലറികളിലും പരിശോധന
കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ്. എം ശിവശങ്കര്‍ കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് കെഎസ്‌ഐടിഐഎല്ലിന് കീഴിലാണ്. ശിവശങ്കറിന്‍റെ ഫ്‌ളാറ്റിലും പരിശോധന നടക്കുന്നുണ്ട്. സന്ദര്‍ശക
