
കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്.പി.ബിക്ക് പദ്മവിഭൂഷണ്, കൈതപ്രത്തിന് പത്മശ്രീ
ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്കാരമുണ്ട്

ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്കാരമുണ്ട്

ഇന്ന് അന്‍പത്തേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര. മലയാളത്തില്‍ പകരം വെക്കാനില്ലാത്ത സംഗീത വിസ്മയം. 1979 മുതല്‍ മലയാള സിനിമയിലൂടെ നിറസാന്നിധ്യം. ഇതുവരെ 25,000 നു മുകളില്‍ പാട്ടുകള്‍ പാടി