
കെ റെയില്‍ പ്രതിഷേധം തുടരുന്നു ; ചോറ്റാനിക്കരയില്‍ സംഘര്‍ഷം
കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്. ചോറ്റാനിക്കരയില്‍ വലിയ ജനക്കൂട്ടമാണ്


