
” ലളിതചേച്ചിയില്‍ ഒളിഞ്ഞിരുന്ന ഒരു സംവിധായികയും ഉണ്ടായിരുന്നു “
അഭിനയത്തില്‍ ദേശീയ പുരസ്‌കാരമടക്കമുള്ള ബഹുമതികള്‍ നേടിയ കെ പിഎസി ലളിതയില്‍ ഒരു സംവിധായിക ഒളിഞ്ഞിരുന്നതായും സാക്ഷ്യം. പ്രമുഖരോടൊപ്പം തിരക്കഥാ, സംവിധാന സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ച പ്രീജ് പ്രഭാകറാണ് ലളിതചേച്ചിയുടെ അറിയപ്പെടാത്ത ചില പ്രതിഭാ വിലാസങ്ങള്‍