കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം ആറാം ദിവസം
എഫ്.എഫ്.എസ്.ഐ സംഘടിപ്പിക്കുന്ന കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ ആറാം ദിവസമായ ഇന്ന് വെകിട്ട് 6.30 ന് രുഗ്മിണി ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.