
കിന്‍ഫ്രയില്‍ നടന്നത് ബന്ധു നിയമനങ്ങള്‍; വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല
കിന്‍ഫ്രയിലെ ബന്ധു നിയമനങ്ങള്‍- ഷൊര്‍ണൂര്‍ എം.എല്‍.എയുടെ മകന് ഉള്‍പ്പെടെയുളളവരുടെ നിയമന വിവരങ്ങള്‍ അടിയന്തര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.