കിം കി ഡുക്കിന്റെ നിര്യാണത്തില്‍ മന്ത്രി എ. കെ. ബാലന് അനുശോചനം രേഖപ്പെടുത്തി
മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു

മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു

കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.