Tag: KIFBI

ഇഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ല: തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Read More »

18 ആശുപത്രികള്‍ക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,

Read More »

കിഫ്ബി സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനം: വി.ഡി സതീശന്‍

ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു.

Read More »

ചെമ്പുച്ചിറ സ്‌കൂള്‍ കിഫ്ബി അഴിമതിയുടെ മോഡലെന്ന് രമേശ് ചെന്നിത്തല

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Read More »

ആര്‍ബിഐയില്‍ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല; കിഫ്ബി വിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫില്‍ പറയുന്നത് ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ്.

Read More »

കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇ.ഡി; ഗൂഢാലോചനയുടെ തെളിവുകളുണ്ട്: തോമസ് ഐസക്

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍.

Read More »
n-s-madhavan

സിഎജി ഭരണഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നു: എന്‍. എസ് മാധവന്‍

കിഫ്ബിക്കു മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവ് പരിശോധിച്ചാല്‍ ഈ നൂതന ആശയം വിജയകരമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read More »
thomas issac

യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ രാഷ്ട്രീയമായി നേരിടും: തോമസ് ഐസക്

ഏകപക്ഷീയമായ നീക്കം പ്രതിരോധിക്കാനാണ് തുറന്നുപറച്ചില്‍ നടത്തിയത്. റിപ്പോര്‍ട്ട് കൈമാറുന്ന പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രി എടുക്കുന്നത്

Read More »

കിഫ്ബി കേരളത്തിന്റെ രക്ഷകനോ, അന്തകനോ?

കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്കു നയിക്കുമോ അതോ കടക്കെണിയില്‍ ആഴ്ത്തുമോ എന്നതാണ് മുഖ്യമായ വിഷയം.

Read More »