നാട്ടിലെത്തിക്കാന്‍ തന്ന ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീട്: ബിന്ദു
തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വെച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു പറഞ്ഞു.

15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു