
കെ.ജി.എം.ഒ.എ മാധ്യമ-സന്നദ്ധ പ്രവർത്തന സംഘടനാ അവാർഡുകൾ പ്രഖ്യാപിച്ചു
കെ.ജി.എം.ഒ.എയുടെ 54-ാം മത് സംസ്ഥാന സമ്മേളനം ജനുവരി 23, 24 തിയതികളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്നു.
കെ.ജി.എം.ഒ.എയുടെ 54-ാം മത് സംസ്ഥാന സമ്മേളനം ജനുവരി 23, 24 തിയതികളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്നു.
ശസ്ത്രക്രിയാ വിഷയങ്ങളില്‍ മൂന്നു വര്‍ഷത്തെ ഉപരിപഠനവും പൂര്‍ത്തിയാക്കിയവരാണ് നിലവില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ശസ്ത്രക്രിയയില്‍ ഉണ്ടായേക്കാവുന്ന മാരകങ്ങളായ സങ്കീര്‍ണ്ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് അനിവാര്യമാണെന്നും കെജിഎംഒഎ പറഞ്ഞു.
ശമ്പളം പിടിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. അനിശ്ചിതകാല നിസഹകരണ സമരത്തിനും തീരുമാനമായി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്‍റിജൻ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘത്തിനെ കുറേ സാമൂഹിക വിരുദ്ധർ തടഞ്ഞു വയ്ക്കുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും രോഗം പടരുവാനിടയാകും വിധം
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.