കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി.
വനിതാ കമ്മിഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്കായി പുതിയ നമ്പര്‍ നിലവില്‍വന്നു. 9188380783 എന്ന സെല്‍ നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.