
കേരളക്കരയുടെ വിപ്ലവ വീര്യവുമായി വനിതകളെ അഭിവാദ്യം ചെയ്ത് അയർലൻഡിൽ ഒരു ‘ജിന്ന്’
അയർലണ്ടിലെ ഒരു മദ്യശാലയില്‍ അടുത്തിടെ ഇറങ്ങിയ ജിന്നിന് കേരളവുമായി ചെറിയ ബന്ധമുണ്ട്. കോർക്ക് മാന്‍ റോബർട്ട് ബാരറ്റും അദ്ദേഹത്തിന്റെ ഭാര്യയും മലയാളിയുമായ ഭാഗ്യയും ചേർന്നാണ് പുതുതായി സ്ഥാപിച്ച ഡിസ്റ്റിലറിയില്‍ മഹാറാണി എന്ന പേരില്‍ ജിൻ