
കെ സുരേന്ദ്രനെതിരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നോട്ടീസ്; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ഒക്ടോബര്‍ മാസാവസാനമായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു കോടികളുടെ അഴിമതിയാണ് നടന്നത്.