
എന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല: ഉമ്മന്‍ചാണ്ടി
യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി

സിവില്‍ പോലീസ് നിമയനത്തില്‍ അലംഭാവം കാട്ടിയിട്ടില്ല. പിഎസ്‌സി നോക്കുക്കുത്തിയാക്കുന്നു എന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ 10 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നല്‍കി

യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 പേരെയുമാണ് നിയമിച്ചതെന്നും ഉമ്മന്‍ചാണ്ടി

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.