മുഖ്യമന്ത്രിയുടെ കേരള പര്യടനം: തൃശ്ശൂരില്‍ സാമൂഹ്യ സാംസ്‌കാരിക മത നേതാക്കളുമായി ഇന്ന് ചര്‍ച്ച
നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.