
കോവിഡ് വ്യാപനം അതിരൂക്ഷമായേക്കുമെന്ന് മുഖ്യമന്ത്രി; സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്
പ്രതിദിന കണക്ക് 150,000 വരെ ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്

പ്രതിദിന കണക്ക് 150,000 വരെ ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതുവരെ 1,79,922 പേരാണ് കേരളത്തില്‍ കോവിഡ് രോഗബാധിതരായത്. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല