
രണ്ടര മണിക്കൂര്‍ നീണ്ട ഗവര്‍ണറുടെ നയപ്രഖ്യാപനം സമാപിച്ചു
കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.
കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.
ഇന്നലത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സമ്മേളനം ഇനി ചേരേണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
സമ്മേളനം വിളിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. കേന്ദ്രവിരുദ്ധ നടപടിയല്ലേ എന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു.
സഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായി ആലോചിച്ച ശേഷമാണെന്ന് മന്ത്രി ബാലനും അിയിച്ചു.
തിരുവനന്തപുരം: അടുത്ത തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ധനബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് 50 ശതമാനം
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.