Tag: Kerala HC

ക്യാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ ക്യാമ്പസ് പോലീസ്: നിര്‍ദേശവുമായി ഹൈക്കോടതി

ക്യാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം

Read More »

പി.ഡബ്ല്യു.സിയെ വിലക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

  തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. തങ്ങളെ കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ വിലക്കെന്ന പി.ഡബ്ല്യു.സിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍

Read More »

ഉത്ര വധക്കേസ്: സൂരജിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

  കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 13

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ്

Read More »

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

  കൊച്ചി: കോഴിക്കോട് കൂടത്തായി കൊലക്കേസില്‍ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്നമ്മ തോമസ് കൊലക്കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈമാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി ഉത്തരവ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്

Read More »

കോവിഡ് കാല സമരങ്ങള്‍ നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത്

Read More »