
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അശുപത്രികളില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍കരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍