ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ്; വൈറസ് വകഭേദം കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചു
പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചു.