Tag: Kerala congress

തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി: ഉമ്മന്‍ ചാണ്ടിയുടെ കാല്‍വഴുതി

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.

Read More »

കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും

Read More »

കേരളാ കോണ്‍ഗ്രസ് സിപിഐയോട് മത്സരിക്കാന്‍ ആയിട്ടില്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാംകക്ഷി സിപിഐ തന്നെയാണെന്നും സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും

Read More »

ലൈഫ് മിഷന്‍: നിയമസഭ സമിതി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന്  ജെയിംസ് മാത്യു നല്‍കിയ അവകാശലംഘന നോട്ടീസ് പരിഗണിച്ചാണ്  നിയമസഭാ സമിതി ഇ.ഡിയോട് വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.

Read More »

സോണിയയുടെ ലേഖനവും, കേരളത്തിലെ കോണ്‍ഗ്രസ്സും

കേരളത്തിലെ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടേണ്ടതില്ല എന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞതുപോലെ സോണിയ ഗാന്ധിയുടെ അഭിപ്രായമല്ല കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഉള്ളതെന്നു പറയുവാന്‍ ചെന്നിത്തല തയ്യാറാകുമോ?

Read More »

എന്‍ഡിഎയില്‍ അവഗണന; യുഡിഎഫ് പ്രവേശനത്തിനൊരുങ്ങി പി.സി തോമസ്

  കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍

Read More »

കേരള കോണ്‍ഗ്രസ്സും റബറും

കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.

Read More »

ചാണ്ടി സൂക്തങ്ങളും കേരളവും

അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകളെ ഭംഗിയായി എങ്ങനെ മറച്ചുപിടിക്കാമെന്ന ദൗത്യം കൂടിയാണ് ആഘോഷങ്ങളുടെ വര്‍ണ്ണനകള്‍ നിറവേറ്റുന്നത്.

Read More »

എം.ൽ.എ.മാർ വിപ്പ് ലംഘിച്ചാൽ നടപടിയെന്ന് ജോസ്.കെ.മാണി

രാജ്യസഭാ തെരെഞ്ഞെടുപ്പിലും, അവിശ്വാസപ്രമേയ വോട്ടെടുപ്പിലും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും സ്വതന്ത്രരാഷ്ട്രീയ നിലപാട് എന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് ആവർത്തിച്ച് ജോസ് കെ.മാണി.

Read More »

രോഗപ്രതിരോധനത്തിനായി  എല്ലാവരും ഒരുമിച്ചുനിക്കണമെന്ന്  രമേശ് ചെന്നിത്തല

  കോവിഡ് രോഗവ്യാപനം ശക്തമാകുകയും  തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ

Read More »

ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാം: കെ മുരളീധരന്‍

  തിരുവനന്തപുരം:  ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ തിരിച്ചു കൊണ്ടുവരാന്‍ നല്‍കിയത്. 34 വര്‍ഷത്തെ

Read More »