
ഹൈക്കോടതി വിധി സത്യത്തെ വേട്ടയാടിയതിനുള്ള തിരിച്ചടി: ജോസ് കെ.മാണി
കോണ്‍ഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ല

കോണ്‍ഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ല

ചെണ്ടയും ടേബിള്‍ ഫാനും ജോസഫിനും ജോസിനും കരുത്ത് തെളിയിക്കണ്ട ചിഹ്നങ്ങ

കേരളാ കോണ്‍ഗ്രസ് മത്സരിച്ചുവന്ന എല്ലാ സീറ്റുകളും തങ്ങള്‍ക്ക് നല്‍കണമെന്നും പി.ജെ ജോസഫ്

കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനം.പി ജെ ജോസഫിനേയും, മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ മാണി എംപി.