
പ്രതികരിച്ചതുകൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാല്‍ പാഷ
പാലം നേരത്തെ തുറന്നവര്‍ക്കും പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെയും മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. നാടിന്റെ ശത്രുക്കളെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്.