
വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍
ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.