
സർക്കാരിന് അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയമെന്ന് കെ.സി ജോസഫ്
അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ