
കെ.എ.എസ് മൂല്യനിര്‍ണയത്തില്‍ അട്ടിമറിയെന്ന് ആരോപണം -ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു
തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍
തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.