Tag: Karipur Flight Accident

രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിച്ച സല്യൂട്ട് അനുമതിയില്ലാതെ; നടപടിയുണ്ടായേക്കും

വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈ-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. 19 പേരാണ് മരിച്ചത്. പൈലറ്റടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Read More »

ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ ധീരനായിരുന്നുവെന്ന് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്

  കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ദീപക്കിന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല. അവസാനമായി

Read More »

റണ്‍വേയ്ക്ക് മിനുസം കൂടുതല്‍; ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് നേരത്തേ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്ന് സൂചന

  കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരുവർഷം മുൻപുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു എന്ന് സൂചന. റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വർഷം ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്.

Read More »

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു, ഇനി വീട്ടിലുള്ളവര്‍ക്ക്‌ കോവിഡ്‌ വരാതിരിക്കാന്‍ ഞങ്ങളെന്താണ്‌ വേണ്ടത്‌?

  കരിപ്പൂര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ സ്വയംനിരീക്ഷണത്തില്‍ പോകണമെന്ന്​ മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ ഡോക്​ടര്‍ ഷിംന അസീസ്​. പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട്‌ ഒന്നേ പറയാനുള്ളൂ, ഇന്നലെ വിമാനത്തില്‍നിന്ന്​ കൈയില്‍ കിട്ടിയ ജീവന്‍ വാരിയെടുത്ത്‌ ഞങ്ങള്‍ക്കരികില്‍

Read More »