കരിപ്പൂര്‍ വിമാനാപകടം: 660 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.