
കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാന മന്ത്രി
ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു
