
കോണ്‍ഗ്രസ് യോഗത്തില്‍ രാഹുലും മുതിര്‍ന്ന നേതാക്കളും ഏറ്റുമുട്ടി; അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സോണിയ
ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ കപില്‍ സിബലുമായി ആശയവിനിമയം നടത്തി. നേതാക്കളെ ബിജെപി ഏജന്റുമാരെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരായ ട്വീറ്റ് കപില്‍ സിബല്‍ പിന്‍വലിച്ചു.
