
കാണ്‍പൂര്‍ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. യുപി സര്‍ക്കാര്‍ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച വികാസ് ദുബെയും സംഘവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി