
ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറിയുടെ നാമനിര്‍ദേശ പത്രിക പ്രതിസന്ധിയില്‍
നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടി നി സമയം ചോദ്യം ചെയ്യപ്പെട്ടത്