
കാലടി സര്‍വകലാശാല അധ്യാപക നിയമനം: രാഷ്ട്രീയ ശുപാര്‍ശ ഉണ്ടായിട്ടില്ലെന്ന് വി.സി
രാഷ്ട്രീയ ശുപാര്‍ശയുമായി ആരും സമീപിച്ചിട്ടില്ലെന്നും വി.സി പറഞ്ഞു

രാഷ്ട്രീയ ശുപാര്‍ശയുമായി ആരും സമീപിച്ചിട്ടില്ലെന്നും വി.സി പറഞ്ഞു

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി പവിത്രന്‍,

ഉമര്‍ തറമേല്‍ അടക്കം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്