ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി നുണപരിശോധനയ്ക്ക് ഹാജരായി
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിതുടങ്ങിയത്.