
പോക്‌സോ കേസ് ഇരയുടെ മരണം: ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടിയുടെ മരണകാരണം ന്യുമോണിയ ആണെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ് രെ പറഞ്ഞു.ഡിഡബ്ല്യുസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍