
കടയ്ക്കലില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മൂന്ന് പേര്‍ അറസ്റ്റില്‍
കടയ്ക്കല്‍: കൊല്ലം കടയ്ക്കലിലെ പതിമൂന്ന് വയസ്സുകാരിയുടെ ആത്മഹത്യയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളായ ഷിബു,ജിത്തു,ഷിജു എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി നിരന്തരമായി ശാരീരികമായി